നാളെ അവഞ്ചേഴ്സ് എന്ന സിനിമയും ഇറങ്ങുന്നുണ്ട്. അതില്‍ അഭിനയിക്കുന്ന റോബേര്‍ട്ട് ഡൗണി ജൂനിയര്‍ വാങ്ങുന്ന പ്രതിഫലത്തിന്‍റെ ഏഴില്‍ ഒന്ന് മാത്രമാണ് ഞങ്ങളുടെ സിനിമയുടെ ആകെ ബജറ്റ്. തൊബാമയില്‍ സൂപ്പര്‍ ഹീറോസ് ഇല്ല. പക്ഷെ സാധാരണ ഹീറോസ് ഉണ്ട്. നല്ല ചങ്കോറപ്പൊള്ള നടന്മാരുണ്ട്. <br />#Thobama
